ഐഐടി പ്രവേശന നടപടികൾ തുടരാം : സുപ്രീം കോടതി

can continue with IIT entrance procedures says supreme court

രാജ്യത്തെ ഐ.ഐ.ടി കളിലേക്കുള്ള പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷൻ കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികൾ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിൻവലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

 

 

can continue with IIT entrance procedures says supreme court

NO COMMENTS