കൊക്കോ വിലയിൽ വൻ ഇടിവ്

cocoa price falls

കോക്കോയുടെ വില ഇടിഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പച്ചബീൻസിന് കിലോയ്ക്ക് 45 മുതൽ 50 രൂപ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ 30-35 എന്ന നിലയിലേക്കാണ് വിലയിടിഞ്ഞിരിക്കുന്നത്.

റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ ഗണ്യമായ കുറവുണ്ടായിരുന്നെങ്കിലും സാമാന്യം ഭേതപ്പെട്ട വില നിലവാരം പുലർത്തിയ കൊക്കോയിലായിരുന്നു ഇടത്തരം കർഷകരുടെ പ്രതീക്ഷ. എന്നാൽ കൊക്കോ വിലയിൽ വന്ന ഇടിവ് കർഷകരെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

 

cocoa price falls

NO COMMENTS