നടൻ ദിലീപ് അറസ്റ്റിൽ

0
1374
dileep (4)

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ ദിലീപിന് പങ്കുള്ളതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ നിർണ്ണായകമായി. നടിയെ ആക്രമിക്കാൻ പദ്ധതി ഇട്ടത് രണ്ട തവണ. താരത്തെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു.

 

 

NO COMMENTS