ലണ്ടനിൽ വൻ തീപിടുത്തം

fire at padmanabhaswamy temple

ലണ്ടനിലെ കാംഡൺ മാർക്കറ്റിൽ വൻ തീപിടുത്തം. ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ആയിരത്തിലധികം കടകളുള്ള മാർക്കറ്റാണിത്.ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS