ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പര ടീം പ്രഖ്യാപിച്ചു; കരുൺ നായരെ ഒഴിവാക്കി

india srilanka test team announced 2017

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കർണാടകത്തിന്റെ മലയാളി ബാറ്റ്‌സ്മാൻ കരുൺ നായരെ ടീമിൽ നിന്ന് ഒഴിവാക്കി. കരുണിന് പകരം രോഹിത് ശർമ്മയും ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം നേടി. പരിക്ക് ഭേദമായി കെ.എൽ.രാഹുലും ടീമിൽ തിരിച്ചെത്തി.

26ന് ഗോളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് കൊളംബോയിൽ ഓഗസ്റ്റ് മൂന്നിനും മൂന്നാം ടെസ്റ്റ് 12ന് കാൻഡിയിലും ആരംഭിക്കും.

ടീം അംഗങ്ങൾ :

കോഹ്ലി
മുരളി വിജയ്,
ലോകേഷ് രാഹുൽ,
പൂജാര,
രഹാനെ,
രോഹിത് ശർമ,
രവിചന്ദ്ര അശ്വിൻ,
ജഡേജ,
വൃദ്ധിമാൻ സാഹ,
ഇഷാന്ത് ശർമ,
ഉമേഷ് യാദവ്,
ഹാർദിക് പാണ്ഡ്യ,
ഭുവനേശ്വർ കുമാർ,
മുഹമ്മദ് ഷാമി,
കുൽദീപ് യാദവ്,
അഭിനവ് മുകുന്ദ്

india srilanka test team announced 2017

NO COMMENTS