പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയ യോഗം ഇന്ന്; നിതീഷ് കുമാർ പങ്കെടുക്കില്ലെന്ന് സൂചന

modi praise nitish kumar

ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിർണയിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. പ്രതിപക്ഷത്തിന് തിരിച്ചടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന. പാർട്ടി നേതാക്കളുടേയും എംഎൽമാരുടേയും യോഗം നിതീഷ് കുമാർ അതേസമയത്ത് തന്നെ വിളിച്ചു ചേർത്തിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മീരാകുമാറിനെ തള്ളി എൻ ഡി എ സ്ഥാനാർഥി രാം നാഥ് കോവിന്ദിനാണ് നിതീഷ് കുമാറിന്റെ പിന്തുണ.

NO COMMENTS