കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം; വിധിയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി

no chage in verdict regarding kannur medical college entrance says sc

കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

no chage in verdict regarding kannur medical college entrance says sc

NO COMMENTS