പള്‍സര്‍ സുനിയുടെ ജാമ്യം; വിധി നാളെ

pulsor suni madam not made up story says pulsar suni

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. വാദം കേട്ട കോടതി വിധി പറയുന്നത് നാളേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് സുനിയെ കാക്കനാട് കോടതിയില്‍ ഹാജരാക്കി. പൾസർ സുനിയുടെ അഭിഭാഷകൻ ബി.എ ആളൂർ കോടതിയിൽ ഹാജരായിരുന്നു. ആളൂരിന് സുനിയെ കാണാന്‍ കോടതി അവസരം നല്‍കി.

suni

NO COMMENTS