സെൻസെക്‌സിൽ വൻ കുതിപ്പ്

sensex touches 355

ഓഹരി സൂചികകളിൽ വൻ കുതിപ്പ്. സെൻസെക്‌സ് 355.01 പോയന്റ് നേട്ടത്തിൽ 31715.64ലിലും നിഫ്റ്റി 105.25 പോയന്റ് ഉയർന്ന് 9771.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1540 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1103 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

 

 

sensex touches 355

NO COMMENTS