തെരുവുനായ്ക്കളുടെ അക്രമണം തടയാൻ കേരളം നിയമപരമായ നടപടികൾ എടുക്കണം: സുപ്രീം കോടതി

state should take measures to prevent stray dog attack says supreme court

തെരുവുനായ്ക്കളുടെ അക്രമണം തടയാൻ കേരളം നിയമപരമായ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. തെരുവുനായ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ നൽകാനും കോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയാണ് വിശദാംശങ്ങൾ സമർപ്പിക്കേണ്ടത്.

അതേസമയം, നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന് ജോസ് മാവേലി നിരുപാധീകം മാപ്പ് പറഞ്ഞു. സുപ്രീം കോടതിയിലാണ് ജോസ് മാവേലി മാപ്പ് പറഞ്ഞത്.

 

state should take measures to prevent stray dog attack says supreme court

NO COMMENTS