പള്ളിത്തർക്കം; യാക്കോബായ സഭ സുപ്രീം കോടതിയിലേക്ക്

yakoba sabha approaches supreme court

പള്ളിത്തർക്കം സംബന്ധിച്ച കോടതി വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സുപ്രീം കോടതിയിലേക്ക്. വിധിയിൽ നീതി ലഭിച്ചില്ലെന്ന് യാക്കോബായ സഭ പറഞ്ഞു. പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യയിൽ നിക്ഷിപ്തമെന്നും, ഇത് കോടതിക്ക് മനസ്സിലായിട്ടില്ലെന്നും സഭ പറഞ്ഞു.

 

 

 

 

yakoba sabha approaches supreme court

NO COMMENTS