ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്താക്കി

dileep.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ട് കമ്മിറ്റി ചേർന്നാണ് ദിലീപിനെ പുറത്താക്കിയത്. മലയാള സിനിമയ്ക്കും സംഘടനയ്ക്കും ചീത്തപ്പേര് ഉണ്ടാക്കിയെന്ന കാരണത്തിലാണ് പുറത്താക്കൽ.

NO COMMENTS