ദിലീപ് അമ്മയിൽനിന്ന് പുറത്ത്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കി. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മമ്മൂട്ടിയും മോഹൻലാലും നടപടിയ്ക്കായി വാദിച്ചു. അമ്മ ട്രഷറർ ആയിരുന്നു ദിലീപ്‌. പൃഥ്വിരാജും രമ്യ നമ്പീശനും യോഗത്തിൽ കടുത്ത നിലപാടെടുത്തു. ഫെഫ്കയിൽനിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽനിന്നും ദിലീപിനെ പുറത്താക്കി. ഇതോടെ എല്ലാ സിമിമാ സംഘടനകളിൽനിന്നും ദിലീപ് പുറത്തായി.

dileep amma

NO COMMENTS