ഗോപാൽ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

Gopalkrishna Gandhi
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. മഹാത്മാഗാന്ധിയുടെ ചെറുമകനാണ് ഗോപാൽ കൃഷ്ണ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം നിതീഷ് കുമാർ യോഗത്തിൽ പങ്കെടുത്തില്ല.

NO COMMENTS