കാവ്യ മാധവന്‍ ഫെയ്സ് ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്തു

kavya madhvan

നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് ദിലീപ് പ്രതിയായതിന്റെ പിന്നാലെ കാവ്യാ മാധവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രവര്‍ത്തന രഹിതം. വിവാഹശേഷം ഫെയ്സ്ബുക്കില്‍ സജീവമായിരുന്നില്ല കാവ്യ. വിവാഹ ശേഷവും, കേസ് സംബന്ധിയായും പേജില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഡി ആക്ടിവേറ്റായത്.

kavya madhvan

NO COMMENTS