മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു നിയമ വഴി തേടുന്നു??

വിവാഹ മോചന സമയത്ത് മകള്‍ക്കായി അവകാശവാദം ഉന്നയിക്കാഞ്ഞ മ‍ഞ്ജു വാര്യര്‍ ഇപ്പോള്‍ മകളെ വിട്ട് കിട്ടാന്‍ രംഗത്ത് വരുന്നുവെന്ന് സൂചന. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു അന്ന് മഞ്ജുവിന്റെ പ്രതികരണം.
എന്നാല്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ ദിലീപിന്റെ അമ്മയുടെ ഒപ്പമാണ് മീനാക്ഷി. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം തനിക്കാണെന്ന നിലപാടിലാണ് മഞ്ജു എന്നാണ് സൂചന.

NO COMMENTS