ഇന്നസെന്റിന്റെ വീടിന്ന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

innocent

ഇന്നസെന്റിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്. ഇന്നസെന്റ്, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ കോലം പ്രവർത്തകർ കത്തിച്ചു. വീടിന് മുന്നിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. സംഘർഷാവസ്ഥ തുടരുന്നു

NO COMMENTS