സത്യം ജയിക്കുന്നു: രമ്യാ നമ്പീശന്‍

remya nambeesan questioned

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ സത്യം ജയിക്കുന്നുവെന്ന് രമ്യാ നമ്പീശന്‍. കൂട്ടുകാരിയോടൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും രമ്യ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.  കേരള പോലീസിന് നന്ദി അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

remya nambeesan

NO COMMENTS