സങ്കടപ്പെട്ടിട്ട് കാര്യമില്ല; തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണം : സിദ്ദിഖ്

siddique

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ തള്ളി നടൻ സിദ്ദിഖ്. സങ്കടപ്പെട്ടിട്ട കാര്യമില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം താരത്തെ സംരക്ഷിക്കാൻ മുന്നോട്ട് വന്നവരിൽ സിദ്ദിഖുമുണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ വച്ച് ദിലീപിനെയും നാദിർഷായെയും മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ സിദ്ദിഖ് ആണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

NO COMMENTS