2020 ഓടെ ഒരു ജിബി 50 രൂപയ്ക്ക് ലഭ്യമാകും

50 rupees per gb by 2020

2020ഓടെ 4ജി മൊബൈൽ ഡാറ്റ ഒരു ജിബിയ്ക്ക് 50 രൂപയിൽകൂടുതൽ മുടക്കേണ്ടിവരില്ലെന്ന് റിപ്പോർട്ട്. 2016ൽ ഒരു ജിബിക്ക് 228 രൂപയാണ് ശരാശരി ചെലവ് വന്നിരുന്നത്.

നിരക്ക് കുറയുന്നതോടെ പ്രതിമാസ 4ജി ഉപയോഗം ശരാശരി ആറ് മുതൽ ഏഴ് വരെ ജിബിയായി വർധിക്കുമെന്നും അനാലിസിസ് മേസൺ നിരീക്ഷിക്കുന്നു. നിലവിൽ 4ജി മൊബൈൽ ഡാറ്റ ഉപയോഗം പ്രതിമാസം ശരാശരി 56 ജിബിയാണ്.
4ജി ഫീച്ചർ ഫോൺകൂടി ജിയോ പുറത്തിറക്കുന്നത് വിലയിരുത്തിയാണ് ഈ നിരീക്ഷണം.

 

50 rupees per gb by 2020

NO COMMENTS