മത്സ്യത്തൊഴിലാളികളുടെ മരണം; കപ്പിത്താൻ ഉൾപ്പെടെ 3 പ്രതികൾക്ക് ജാമ്യം

amber L ship crashed with fishing boat case captain arrested

കൊച്ചി പുറംകടലിൽ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മുന്ന് പ്രതികൾക്ക് കർശന ഉപാദികളോടെ ജാമ്യം. അറസ്റ്റിലായ കപ്പിത്താൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുമുള്ള രണ്ടാൾ ഉറപ്പിന്മേലാണ് ജാമ്യം. പ്രതികൾ രാജ്യം വിടരുതെന്നും കർശന നിബന്ധനയിൽ ഉൾപ്പെടും.

NO COMMENTS