കോഴിവില കുറഞ്ഞില്ല; കോഴിക്ക് വിപണിയിൽ 120 രൂപ

chicken price touches 120

ഇറച്ചിക്കോഴിക്ക് 87 രൂപയാക്കണമെന്ന് ധനമന്ത്രിയുടെ ഉറപ്പ് വിലപ്പോയില്ല. വിപണിയിൽ കോഴിക്ക് 120 രൂപയാണ്. 87 രൂപയ്ക്ക് കോഴി വിൽക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം.

 

 

 

chicken price touches 120

NO COMMENTS