നാദിര്‍ഷയും അപ്പുണ്ണിയും പ്രതികളാവും

mammootty-nadhirshah
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാവും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇരുവര്‍ക്കും എതിരെയുള്ള കേസ്. കൃത്യം മറച്ച് വയ്ക്കാന്‍ ഇവര്‍ ദിലീപിനെ സഹായിച്ചു. ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് സൂചന. അതേ സമയം അന്വേഷണം വഴി തിരിച്ച് വിടാന്‍ ദിലീപിന് ഇവര്‍ കൂട്ടു നിന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.

NO COMMENTS