ദിലീപിനെ കോടതിയില്‍ ഹാജരാക്കി

dileep

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ദിലീപും അഭിഭാഷകനും കോടതിയില്‍ എത്തിയപ്പോള്‍ തടിച്ച് കൂടിയ ജനങ്ങള്‍ കൂക്കി വിളിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷയും, പോലീസിന്റെ കസ്റ്റഡി അപേക്ഷയും  ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്

NO COMMENTS