ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി

dileep

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. ആലുവ, തൊടുപുഴ എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ദിലീപ് നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

NO COMMENTS