ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

dileep

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ സ്വത്തു വകകളും, ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നു. ദിലീപിന്റെ ബിനാമി കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. ദിലീപിന്റെ സംരംഭങ്ങള്‍, നിര്‍മ്മിച്ച ചിത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവ അന്വേഷണ പരിധിയില്‍ വരും. ഗൂഢാലോചന കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

dileep

NO COMMENTS