ദിലീപിന്റെ തിയേറ്റർ സംഘടന ഇനി ആന്റണി പെരുമ്പാവൂരിന്റെ കയ്യിൽ

antony perumbavoor

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടന ഇനി ആന്റണി പെരുമ്പാവൂർ നയിക്കും. ഫിയോക് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ദിലീപ് ആയിരുന്നു പ്രസിഡന്റ്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന് അറിഞ്ഞതോടെ ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നു.

NO COMMENTS