ദിലീപിന്റെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യും

anoop

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ വീണ്ടും ചോദ്യം ചെയ്യും. സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് അയച്ച കത്ത് ലഭിച്ചത് അനൂപിനാണ്. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപ് ശ്രമിച്ചുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാരണത്തില്‍ സ്ഥിരീകരണത്തിനായി അനൂപിന്റെ പങ്ക് അന്വേഷിക്കുകയാണ് പോലീസ്. സംഭവത്തിലെ പ്രതി വിഷ്ണു അനൂപിനെ കണ്ടിരുന്നു.

NO COMMENTS