ദിലീപിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല : ജയറാം

dileep jayaram

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തള്ളി ജയറാമും. ദിലീപിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് താരം പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് കലാഭവനിൽവച്ച് തുടങ്ങിയ ബന്ധമാണ് ദിലീപുമായിയുള്ളത്. തനിക്ക് കടുത്ത വിഷമമുണ്ടെന്നും ജയറാം.

NO COMMENTS