തോണിമറിഞ്ഞ് കാസർഗോഡ് ഒരാളെ കാണാതായി

accident

കാസർക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ബി കൊട്ടൽ(54) എന്ന തൊഴിലാളിയെയാണ് കാണാതായത്. ബേക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. ഇയാൾക്കുള്ള തിരച്ചിൽ തുടരുകയാണ്. തോണിയിലുണ്ടായിരുന്ന മറ്റു നാലു പേരെ രക്ഷപ്പെടുത്തി. ഇവർക്ക് കാര്യമായ പരുക്കില്ല.

NO COMMENTS