നടിയെ അക്രമിച്ച കേസ്; മുകേഷിനെ ചോദ്യം ചെയ്യും

0
94
kochi actress attack case police will question mukesh

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ നടൻ മുകേഷിനെ ചോദ്യം ചെയ്യും. മുഖ്യപ്രതിയായ പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്ന സമയം മുതൽ തന്നെ നടിക്കെതിരായ ഗൂഢാലോചന നടന്നിരുന്നു.

 

 

 

Kochi actress attack case police will question Mukesh

NO COMMENTS