നാല് ചുവരുകള്‍ക്കിടയില്‍ പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമാണ് ഇങ്ങനെയായത്: മംമ്ത

mamtha

നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടി മംമ്താ മോഹന്‍ദാസ്. നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമാണ് ഇത്തരത്തില്‍ അവസാനിച്ചത്. ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടുണ്ടാക്കി. സിനിമാ മേഖലയെ ഇന്ന് ദോഷകരമായി ബാധിക്കുമെന്നും മംമ്ത വ്യക്തമാക്കി.

mamtha mohandas

NO COMMENTS