പള്‍സറിന്റെ അഭിഭാഷകന്‍ അറസ്റ്റിലായേക്കും

suni

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. അറസ്റ്റ് തടയാനാകില്ലെന്ന് കോടതി അറിയിച്ചു. ഇയാളുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ഇയാള്‍ക്ക് കൈമാറിയെന്നാണ് സൂചന.

pratheesh chakko, dileep, pulsor suni

NO COMMENTS