ദിലീപ്-അക്രമിക്കപ്പെട്ട നടി-മഞ്ജു ഉൾപ്പെട്ട വസ്തു ഇടപാടുണ്ടോ എന്ന് അന്വേഷിക്കും

0
290
dileep probe on dileep manju warrier victim actress real estate dealings

ദിലീപും നടിയും തമ്മിൽ സാമ്പത്തീക ഇടപാട് നന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നിർദ്ദേശം. ദിലീപും മഞ്ജു വാര്യറും നടിയും ഉൾപ്പെട്ട വസ്തു ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഇടപാടുകളും അന്വേഷിക്കാനും നിർദ്ദേശം. കൊച്ചിയിൽ മാത്രം ദിലീപ് 35 ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

 

 

 

probe on Dileep-Manju Warrier victim actress real estate dealings

NO COMMENTS