റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരി വില 9 വർഷത്തെ മികച്ച ഉയരത്തിൽ

0
17
reliance industries gets best stock value in 9 years

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ഒമ്പത് വർഷത്തെ മികച്ച ഉയരം കുറിച്ചു. രാവിലെത്തെ വ്യാപാരത്തിൽ ബിഎസ്ഇയിൽ രണ്ട് ശതമാനം ഉയർന്ന് ഓഹരി വില 1525 രൂപയായി. ഇതാദ്യമായാണ് 2008 ജനവരി 17ന് ശേഷം ഓഹരി വില ഇത്രയും കുതിക്കുന്നത്.

റിലയൻസ് ജിയോയുടെ പുതിയ താരിഫ് പുറത്തുവന്നതോടെയാണ് ഓഹരി വില കുതിച്ചത്.

 

 

reliance industries get best stock value in 9 years

NO COMMENTS