ഇത് ലാസ്റ്റ് സെല്‍ഫി, ഞങ്ങള്‍ ഡൈവോഴ്സ് ആയി

Surabhi lekshmi

നടി സുരഭി ലക്ഷ്മിയും വിപിന്‍ സുധാകറും വിവാഹമോചിതരായി. കോഴിക്കോട് കുടുംബകോടതിയില്‍ നിന്നാണ് ഇരുവരും പിരിഞ്ഞത്. വിപിന്‍ തന്നെയാണ് ഡൈവോഴ്സ് ആയ കാര്യം ഫെയ്സ് ബുക്കില്‍ കുറിച്ചത്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സുരഭിയ്ക്ക് ലഭിച്ച വേളയില്‍ സുരഭിയുടെ വിവാഹം ചര്‍ച്ചയായിരുന്നു. എന്നാല്‍ സുരഭി ഇക്കാര്യത്തെ കുറിച്ച് അന്ന് യാതൊന്നും പ്രതികരിച്ചിരുന്നില്ല.

ഞങ്ങള്‍ ഡൈവോഴ്സ് ആയെന്നും ഇനി നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിൻ
ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. 2014 ഒക്ടോബര്‍ 20നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

Surabhi lekshmi

NO COMMENTS