ഐ എസ് ബന്ധമെന്ന് സംശയം; കണ്ണൂർ സ്വദേശി പിടിയിൽ

isis IS planning launch terrorist attack ramzan month

ഐഎസ് തീവ്രവാദിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ഡൽഹിയിൽ പിടിയിലായി. സിറിയയിൽനിന്ന് വരികയായിരുന്ന ഇയാളെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് ഇയാൾ പിടിയിലായത്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് ഡൽഹി പോലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ പാസ്‌പോർട്ട് ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഇയാളെ സിറിയയിൽ നാടുകടത്തിയതാണെന്നാണ് സൂതന. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS