യൂട്യൂബിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർ കണ്ട ഗാനം എന്ന റെക്കോർഡിട്ട് ‘സീ യു എഗയ്ൻ’

wiz Khalifa see you again most viewed youtube video all time

വിസ് ഖലീഫയുടെ സീ യൂ എഗയ്ൻ എന്ന സംഗീത വിഡിയോ യൂ ട്യൂബിൽ ചരിത്രം സൃഷ്ടിക്കുന്നു. ഈ സംഗീത ആൽബം രണ്ട് വർഷത്തിനിടെ 2,900,522,980 പേരാണ് കണ്ടത്. ഇതുവരെ ഏറ്റവും കൂടുതൽ പേർ കണ്ട ഗന്നം സ്‌റ്റൈലിൻറെ റെക്കോഡാണ് സീ യു എഗയ്ൻ മറികടന്നത്.

ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഏപ്രിൽ 6, 2015 നാണ് ഗാനം യൂട്യൂബിൽ എത്തുന്നത്. ഫാസ്റ്റ് ആന്റ്  ഫ്യൂരിയസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്.

Subscribe to watch more

 

wiz Khalifa see you again most viewed youtube video all time

NO COMMENTS