കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം :

CBI to probe on dileeps hands in manis death

അന്തരിച്ച ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മണിയുടെ സഹോദരൻ എൽവി രാമകൃഷ്ണൻ. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നുവെന്നും മണിയുടെ മരണശേഷം ദിലീപ് വീട്ടിൽ വന്നത് ഒരേയൊരു തവണയാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

ഇക്കാര്യത്തിൽ നേരത്തേ സംശയം ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചിച്ചു. സിനിമാരംഗത്തെ പ്രമുഖരിൽ നിന്ന് മൊഴിയെടുത്തു.

 

CBI to probe on dileeps hands in manis death

NO COMMENTS