ദിലീപിനെ ഇന്ന് തൃശൂരിലെത്തിച്ച് തെളിവെടുക്കും

dileep thrissur actress attack case kochi actress attack case in closed court

നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്, ജോയ്‌സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ നാളെ വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കണം. നാളെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും.

 

 

 

dileep thrissur actress attack case

NO COMMENTS