പണപ്പെരുപ്പം രാജ്യത്തെ റെക്കോർഡ് താഴ്ച്ചയിലെത്തി

inflation touches 1.54 percent inflation touches 0.90 percent

ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് റെക്കോഡ് താഴ്ചയിലെത്തി. പച്ചക്കറി, ധാന്യവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം ഇത്രകണ്ട് കുറയാൻ കാരണം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 1.54 ശതമാനത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്.

മേയ് മാസം ഇത് 2.1 ശതമാനമായിരുന്നു.2016 ജൂണിൽ 5.77ശതമാനവുമായിരുന്നു. 1999നു ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്രകണ്ട് താഴുന്നത്.
പണപ്പെരുപ്പം ഇത്രകണ്ട് കുറഞ്ഞതിനാൽ ഓഗസ്റ്റിൽ വായ്പാ നിരക്ക് കുറയ്ക്കാൻ സാധ്യത കൂടിയിരിക്കുകയാണ്.

inflation touches 1.54 percent

NO COMMENTS