സമര വിജയം; പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കൊക്കകോള

Cocacola_plachimada plachimada coca cola strike continues

പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കൊക്കക്കോള. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി പ്ലാന്റ് തുടങ്ങാൻ പദ്ധതിയില്ലെന്നും കമ്പനി. പഞ്ചായത്ത് അനുപമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല. പ്ലാച്ചിമട കമ്പനി സ്ഥിതി ചെയ്തിരുന്ന പെരുമാട്ടി പഞ്ചായത്താണ് കമ്പനിയ്ക്ക് അനുമതി നിഷേധിച്ചത്.

NO COMMENTS