കശ്മീർ പ്രശ്‌നം; മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ചൈന

ready to play the role of middle man in kashmir issue

കശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനിൽക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധാനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

 

ready to play the role of middleman in Kashmir issue

NO COMMENTS