Advertisement

ചരിത്ര നേട്ടത്തിൽ സെൻസെക്‌സ്

July 13, 2017
Google News 0 minutes Read
sensex-hits

ചരിത്രം കുറിച്ച് ഓഹരി സൂചികകൾ. സെൻസെക്‌സ് 32000 കടന്നു. 201 പോയിന്റ് നേട്ടത്തിലാണ് തുടക്കം. നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 9872 ലെത്തി. ബിഎസ്ഇയിലെ 1291 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ ന്ടത്തിലുമാണ്.

ഐടിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച് സി എൽ ടെക്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയവ നേട്ടത്തിലും ഒഎൻജിസി, ഇന്ത്യൻ ഓയിൽ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here