ശശികലയ്ക്ക് ജയിലിൽ രാജകീയ പരിചരണം; പ്രത്യേക അടുക്കള, സഹായത്തിനായി തടവു പുള്ളികൾ

vip treatment for sasikala in jail

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലക്ക് ജയിലിൽ രാജകീയ പരിചരണം. ശശികല കഴിയുന്ന അഗ്രഹാര ജയിലിൽ സ്വന്തമായി അടുക്കളയും, സഹായത്തിനായി രണ്ട് തടവുപുള്ളികളും ഉണ്ടെന്നായി ആരോപണം.

ഡിഐജി രൂപ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. റിപ്പോർട്ട് ജയിൽ ഡിജിപി എച്ച്എസ്എൻ റാവുവിന് നൽകി. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും റിപ്പോർട്ടി പറയുന്നുണ്ട്.

 

vip treatment for sasikala in jail

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews