Advertisement

അടൂരിൽ ഇന്ന് ഹർത്താൽ; സ്വകാര്യ ബസുകൾ തടയുന്നു

July 14, 2017
Google News 1 minute Read
hartal at thrissur tomorrow har tal at TN hartal tomorrow state wide hartal tomorrow kannur bjp hartal adoor hartal thrissur and marayur hartal hartal at sreekaryam

ആരോഗ്യ മന്ത്രിക്കെതിരെ പതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ മർധിച്ചുവെന്നാരോപിച്ചാണ് ഹർത്താൽ. കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ചു. സ്വകാര്യ ബസുകളും തടയുന്നുണ്ട്.

 

 

 

adoor hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here