പള്‍സര്‍ സുനിയെ അഭിഭാഷകന് പരിചയപ്പെടുത്തിയത് ദിലീപ്

dileep actress statement against dileep

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി  പള്‍സര്‍ സുനിയെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് അടുത്തേക്ക് അയച്ചത് ദിലീപ് എന്ന് പോലീസ്. പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ഇയാള്‍ക്കാണ് കൈമാറിയത്.  എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് അറിയില്ലെന്നാണ് ദിലീപ് പോലീസിനോട്  പറഞ്ഞത്. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

NO COMMENTS