ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ന് സര്‍വ്വകക്ഷിയോഗം

will intervene in Kashmir problems says China

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ വൈകിട്ട് അഞ്ച് മണിയ്ക്കാണ് യോഗം. ചൈനയുമായുള്ള തര്‍ക്കത്തിന് പുറമെ ജമ്മുകശ്മീരിലെ സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

china

NO COMMENTS