വയനാട്ടില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ഒളിവില്‍

priest,

ബാലഭവനിലെ  പ്രായപൂര്‍ത്തിയാകാത്ത ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ ഒളിവില്‍  വയനാട് മീനങ്ങാടിയിലാണ് സംഭവം. കുട്ടികളെ നിരന്തരം ഇയാള്‍ പീഡിപ്പിച്ചു. കുട്ടികളെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന മാതാപിതാക്കള്‍ ചൈള്‍ഡ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിന് കൈമാറിയത്.

priest,

NO COMMENTS