പാരിസ് ഉടമ്പടി; ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി ട്രംപ്

Donald Trump trump changes stand on paris treaty

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം മയപ്പെടുത്താൻ ട്രംപ് തയ്യാറായത്. ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയതായിരുന്നു ട്രംപ്.

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യു.എസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു ജി 20 ഉച്ചകോടി 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു. ഉടമ്പടിയിലേക്കു യു.എസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

trump changes stand on paris treaty

NO COMMENTS